പരിയാരം : കർഷക ദിനാചരണത്തിന്റെ ഭാഗമായി പരിയാരം കൃഷിഭവന്റെ നേതൃത്വത്തിൽ പരിയാരം ഗ്രാമ പഞ്ചായത്ത് പരിധിയിലെ താഴെ പറയുന്ന മേഖലകളിൽ മികവ് തെളിയിച്ച കർഷകരെ തിരഞ്ഞെടുത്ത് ആദരിക്കുന്നതിനായി അർഹരായ കർഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു .


* *ജൈവകൃഷി അവലംബിക്കുന്നവർ* '
* *മികച്ച വനിത കർഷക*
* *വിദ്യാർത്ഥി കർഷകൻ / കർഷക*
* *മുതിർന്ന കർഷകൻ / കർഷക*
* *SC/ST വിഭാഗത്തിലുള്ള കർഷകർ*
* *മികച്ച കർഷക തൊഴിലാളി*
* *മികച്ച ക്ഷീരകർഷകൻ/ കർഷക*
* *മികച്ച നെൽകർഷകൻ/ കർഷക*
* *മികച്ച പാടശേഖര സമിതി*
താൽപര്യമുള്ള കർഷകർ അപേക്ഷകൾ നികുതി രസീതിയുടെ പകർപ്പ് സഹിതം 06.08.2025 തിയ്യതിക്ക് മുമ്പായി കൃഷിഭവനിൽ സമർപ്പിക്കേണ്ടതാണ്.
Applications are invited